സഹകരണ രംഗം
- - - - - - - - - -
* സംസ്ഥാന സഹകരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന സഹകരണ മാസിക - സഹകരണ വീഥി.
* നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന മാസിക - ദ് കോ-ഓപ്പറേറ്റർ.
* കോ-ഓപ്പറേറ്റർ എന്ന മാസിക ആരംഭിച്ചത് - ഡോ. വില്യം.കിങ്.
കേരള സംസ്ഥാന സഹകരണ യൂണിയൻ പ്രസിദ്ധീകരിക്കുന്ന മാസിക - കേരള സഹകരണ ജേണൽ.
No comments:
Post a Comment